Advertisement
1629items
ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമപരമാകുകയാണെങ്കില്‍, മതവിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ മതിയായ വ്യവസ്ഥകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ ബിഷപ്പ് മാര്‍ ബോസ്‌കോ...
[node_list title="Related:" uuid="6823c430-0d9e-49b1-a7ab-15d21bb1baab"]
സിഡ്‌നിയിലുള്ള നാച്ച്‌ലെ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷിക നൃത്തപരിപാടിയായ ഋതു - ഡാന്‍സ് ഓഫ് സീസണ്‍സ് നവംബര്‍ 25ന് നടക്കുകയാണ്. ഋതുവിനെക്കുറിച്ച് നാച്ച്‌ലെ ഡാന്‍സ് സ്‌കൂളിന്റെ സ്ഥാപക ഷെറിന്‍ മേരി അലക്&zwnj...
ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ ഒരുക്കുകയും, തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിച്ച ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള സംഗീതജ്ഞനാണ് അല്‍ഫോണ്‍സ് ജോസഫ്. റെക്‌സ്  ബാന്റിന്റെ സംഗീതപരിപാടിക്കായി ഓസ്‌ട്രേലിയയിലെത്തിയ അല്&zwj...
റെക്‌സ്  ബാന്റിന്റെ സംഗീത പരിപാടികള്‍ ഇനി സിഡ്‌നിയിലും അഡ്‌ലൈഡിലും ബ്രിസ്‌ബൈനിലും നടക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍:
ഓസ്‌ട്രേലിയന്‍ റിയല്‍ എസ്‌റ്റേറ്റിലെ നിയമവശങ്ങളും, ചെന്നുപെടാവുന്ന അബദ്ധങ്ങളും...
ഇന്ത്യയിലേതില്‍ നിന്നും മറ്റു പല രാജ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഓസ്‌ട്രേലിയയില്‍ വീടോ സ്ഥലമോ വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍. സ്ഥലമുടമ കരാറില്‍ ഒപ്പുവയ്ക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകള്‍ കാരണം മെല്‍ബണില്‍ 11 മലയാളി കുടുംബങ്ങള്‍...
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമോ എന്ന വിഷയത്തിൽ നടന്ന പോസ്റ്റൽ ജനഹിത പരിശോധനയുടെ ഫലം ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നാളെ പ്രസിദ്ധീകരിക്കും. ഫലം സ്വവർഗ്ഗ വിവാഹത്തിന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എന്തൊക്കെയായിരിക്കും...
പോസ്റ്റൽ സർവേയുടെ ഫലവും, അതിൻറെ വിശദാംശങ്ങളും വിശകലനങ്ങളും: എസ് ബി എസ് മലയാളം വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ബുധനാഴ്ച രാവിലെ പത്തു മണി മുതൽ...  Follow: SBS Malayalam Facebook Page
ആദ്യ ഹ്രസ്വ ചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയിരിക്കുകയാണ് ബ്രിസ്ബൈനിലുള്ള മലയാളി സംവിധായകൻ ജയ് ജനാർദ്ധനൻ. 
ജയ് ജനാർദ്ധനൻ സംവിധാനം ചെയ്ത ലൂക്ക എന്ന പത്തു മിനിട്ടുള്ള ചിത്രമാണ് നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ ഇതിനകം പ്രദർശിപ്പിച്ചത്.  ഇതിൽ ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനുള്ള പ്രത്യേക പരാമർശം ജയ് ജനാർദ്ധനൻ സ്വന്തമാക്കി.  ലേക് ...
ഇന്ത്യയെ അടക്കിഭരിച്ചതിനും കൊള്ളയടിച്ചതിനും ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ശശി തരൂരിന്റെ പ്രസംഗങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്ന സമയമാണ് ഇത്. ഇതിന്റെ ചുവടുപിടിച്ച്, ബ്രിട്ടീഷ്  ഭരണകാലം ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായ...
ജാതി-മത വികാരങ്ങള്‍ കീഴ്‌പ്പെടുത്തുന്ന കേരള രാഷ്ട്രീയത്തെയും സാമൂഹ്യ വ്യവസ്ഥിതിയെയും കുറിച്ച് പ്രൊഫ. എം എന്‍ കാരശ്ശേരിയുമായി അഭിമുഖം...
കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ കൂടി വരികയാണെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. വര്‍ഗ്ഗീയ ആരോപണങ്ങളെക്കുറിച്ച് വ്യക്തത വരുത്താതെ പുകമറ സൃഷ്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം...