ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും, മെൽബണിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയും ചേർന്ന് നൽകിയ രണ്ടു ലക്ഷം ഡോളറിന്റെ സ്കോളർഷിപ്പ് നേടിയ ഗവേഷകയാണ് മലയാളിയായ ഗോപിക ഭാസി. 2020ൽ ഈ സ്കോളർഷിപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അതിർത്തികൾ അടച്ചതോടെ, രണ്ടു വർഷമാണ് ഗോപികയ്ക്ക് കാത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയിൽ ഗവേഷണപഠനത്തിനായി എത്തിയ ഗോപിക, എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
രണ്ടു ലക്ഷം ഡോളർ സ്കോളർഷിപ്പുമായി കാത്തിരുന്നത് 2 വർഷം: ഷാരൂഷ് ഖാൻ സ്കോളർഷിപ്പ് നേടിയ മലയാളി ഗവേഷക ഓസ്ട്രേലിയയിൽ
Source: Supplied