പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ആന്തണി അൽബനീസി ജപ്പാനിലേക്ക് പോകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡൻറ് ജോബൈഡൻ എന്നിവരുമായാണ് ആദ്യകൂടികാഴ്ച. അൽബനീസി പിന്നിട്ട വഴികളെ പറ്റിയും, മുന്നിലുള്ള വെല്ലുവിളികളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
അൽബനീസി ഇന്ന് അധികാരമേൽക്കും; ആദ്യ നയതന്ത്രം മോദിയും ബൈഡനുമായി
Anthony Albanese. Source: Getty