Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയന്‍ PR നല്‍കാന്‍ പുതിയ പദ്ധതി; നിരവധി തൊഴില്‍മേഖലകളില്‍ ഗുണകരമാകും

Source: Getty Images/James Braund

കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് അതിര്‍ത്തികള്‍ തുറന്നതോടെ, ഓസ് ട്രേലിയന്‍ തൊഴില്‍രംഗത്തേക്ക് കൂടുതല്‍ പേരെ എത്തിക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കൊവിഡ് കാലത്ത് ഓസ് ട്രേലിയയില്‍ തുടരാന്‍ തയ്യാറായ, ഹ്രസ്വകാല വിസകളിലുള്ളവര്‍ക്ക് PRന് അവസരം നല്‍കുന്ന പദ്ധതിയാണ് അതില്‍ ഒന്ന്. നിരവധി തൊഴില്‍ മേഖലകളിലുള്ളവര്‍ക്കാണ് ഇത് പ്രയോജനപ്രദമാകുക. മെല്‍ബണിലെ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസിലെ മൈഗ്രേഷന്‍ ഏജന്റ് എഡ്വേര്‍ഡ് ഫ്രാന്‍സിസ് അതേക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Coming up next

# TITLE RELEASED TIME MORE
താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയന്‍ PR നല്‍കാന്‍ പുതിയ പദ്ധതി; നിരവധി തൊഴില്‍മേഖലകളില്‍ ഗുണകരമാകും 31/03/2022 13:38 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം… 20/06/2022 17:42 ...
View More