ഓസ് ട്രേലിയയിലെ കൊവിഡ് കണക്കുകൾ കുതിച്ചുയർന്നതിന് പിന്നാലെ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് രൂക്ഷമാണ്. രണ്ട് വർഷമായി തുടരുന്ന കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാലം നീണ്ട് പോകുമോ എന്നാതാണ് ഇപ്പോഴുള്ള ആശങ്ക. ഓസ് ട്രേലിയയിലെ ആശുപത്രികളിൽ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സിഡ് നിയിൽ കൺസൾട്ടന്റ് ഫിസിഷ്യനും നെഫ്രോളജിസ്റ്റുമായ ഡോ ഷഹീർ അഹമ്മദ്, മെൽബണിലുള്ള നഴ് സ് ശ്രീജ സഞ്ജയ്, മെൽബണിൽ മെന്റൽ ഹെൽത് ക്ലിനിഷ്യനായ ജെഫിൻ ജോർജ് എന്നിവർ വിവരിക്കുന്നു.അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
“ഊർജ്ജം ചോർന്നുപോകുന്നു; ഒരു മാറ്റം അനിവാര്യം”: കുതിച്ചുയരുന്ന കൊവിഡിൽ തളർന്ന് ആരോഗ്യ മേഖല
Source: AAP