Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

കൊവിഡ് കാലത്തെ പരീക്ഷണങ്ങൾ; DIY പദ്ധതികൾക്ക് തുടക്കമിട്ട് നിരവധി മലയാളികൾ

Source: Supplied by John Paul, Suresh Pokkatu, Mathew Samuel, Nisha Dhiresh

സ്വന്തമായി വീട് നവീകരിക്കുന്ന പദ്ധതികളിൽ ഏർപ്പെടുന്നത് ഓസ് ട്രേലിയയിൽ പതിവായി കാണുന്ന കാര്യമാണ്. എന്നാൽ ഇത്തരം പദ്ധതികളിൽ ഏർപ്പെടാൻ സമയം ലഭിക്കാത്ത നിരവധിപേർക്ക് കൊവിഡ് മൂലമുള്ള വീട്ടിലിരിപ്പ് ഒരവസരമായി മാറിയിട്ടുണ്ട്. ഈ കൊവിഡ് കാലത്ത് DIY പദ്ധതികളിൽ സജീവമായ ചില മലയാളികളുടെ അനുഭങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
കൊവിഡ് കാലത്തെ പരീക്ഷണങ്ങൾ; DIY പദ്ധതികൾക്ക് തുടക്കമിട്ട് നിരവധി മലയാളികൾ 15/09/2021 12:48 ...
NSWൽ ആറാമതൊരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു 01/12/2021 04:06 ...
രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ 01/12/2021 13:39 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
NSWൽ വീണ്ടും ഒമിക്രോൺ കേസുകൾ; രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു 29/11/2021 04:56 ...
പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് കാർ വാങ്ങാൻ സമയമായോ? ഓസ്‌ട്രേലിയ മാറുന്നതിങ്ങനെ... 29/11/2021 12:47 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
View More