മഹാമാരിയുടെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട രംഗങ്ങളിൽ ഒന്ന് ടൂറിസമാണ്. ഓസ് ട്രേലിയ രാജ്യാന്തര അതിർത്തി തുറന്നതും, വിവിധ സംസ്ഥാനങ്ങൾ അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കാൻ തുടങ്ങിയതും, ടാക്സി ഊബർ സേവനങ്ങൾ ഒരുക്കുന്നവർക്ക് ആശ്വാസം പകരുന്ന മാറ്റമാണ്. ഇതേക്കുറിച്ച് ഹൊബാർട് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡന്റും, ഊബർ രംഗത്ത് പ്രവർത്തിക്കുന്നവരും വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഓസ്ട്രേലിയൻ അതിർത്തി തുറക്കൽ: ടാക്സി, ഊബർ രംഗത്തുള്ളവർക്ക് പ്രതീക്ഷ
Source: Supplied by Li Max, Sanal Nair