കൊവിഡിന്റെ മാറാത്ത ഭീഷണിയും, യുക്രൈൻ റഷ്യ പ്രതിസന്ധിയും കൂടാതെ കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും ഉത്പന്നങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതായാണ് വിദഗ് ധരുടെ വിലയിരുത്തൽ. കാർഷിക ഉത്പന്നങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വെസ്റ്റേൺ ഓസ് ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് വിലയിരുത്തന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
40% വരെ വിലക്കയറ്റത്തിന് സാധ്യത: അടുക്കള ബജറ്റിനെ ബാധിക്കാമെന്ന് വിദഗ്ധൻ
Source: SBS