ഓസ്ട്രേലിയയിൽ സ്കൂളുകളുടെ പ്രവർത്തനം സാധാരണനിലയിലായതോടെ കുട്ടികളിലെ കൊവിഡ്ബാധ കൂടുന്നതായാണ് റിപ്പോർട്ട്. അപൂർവമായിട്ടാണെങ്കിലും, ചില കുട്ടികളിൽ ഇത് അപകടകരമായി മാറാം. കുട്ടികളിൽ കൊവിഡ് വന്നാൽ എന്തൊക്കെ കാര്യങ്ങൾ അധികമായി ശ്രദ്ധിക്കണമെന്നും, കൊവിഡ് ബാധിച്ച കുട്ടികളിൽ ക്രൂപ്പ് അധികമായി കാണുന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് സിഡ്നിയിൽ ശിശുരോഗ വിദഗ്ധനായ ഡോ. ഹരി രവീന്ദ്രനാഥ്. അതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
കുട്ടികൾക്ക് കൊവിഡ് ബാധിച്ചാൽ കൂടുതലായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ഇവിടെ അറിയാം...
Source: AAP/James Ross