ഓസ്ട്രേലിയയിലെ പ്രതിദിന കൊവിഡ് രോഗബാധാ നിരക്കിൽ കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ പരിശോധനാ കേന്ദ്രങ്ങളിലും ആശുപത്രികളിലും സമ്മർദ്ദം നേരിടുകയാണ്. പരിശോധനക്കായി പോകുന്നവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൊവിഡ് രോഗം സ്ഥിരീകരിച്ച ചില ഓസ്ട്രേലിയൻ മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഇപ്പോൾ പോസിറ്റീവായാൽ...: കൊവിഡ് ബാധിതരായ ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ
People queue at a walk-in COVID-19 testing site at in Melbourne, Wednesday, January 5, 2022. Source: AAP