Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

‘നിങ്ങളൊരു ഡോങ്കി വോട്ടറാണോ’? ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ ഈ പദപ്രയോഗങ്ങളുടെ അർത്ഥം പറയാമോ...

Source: AEC

ഓസ്ട്രേലിയൻ ഇംഗ്ലീഷ് പോലെ തന്നെ പലപ്പോഴും വിചിത്രമാണ് ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ പദപ്രയോഗങ്ങളും. അത്തരം പദപ്രയോഗങ്ങളെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം അറിയാം...

ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത വായിക്കുകയോ, നേതാക്കളുടെ പ്രസംഗം കേൾക്കുകയോ ചെയ്താൽ പലപ്പോഴും ആശയക്കുഴപ്പം തോന്നാം.

ഡോങ്കി വോട്ടും, പബ് ടെസ്റ്റും, നാനി സ്റ്റേറ്റും തുടങ്ങി ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ് ഇവിടെയുള്ളത്.

ഇതിൽ പലതും ഇന്ത്യ ഉൾപ്പെടെ മറ്റൊരു രാജ്യങ്ങളിലും ഇല്ലാത്തതാണ്.

നിങ്ങൾക്ക് എത്രത്തോളം ഈ വാക്കുകളുടെ അർത്ഥം പറയാൻ കഴിയും? ഇവിടെ ഒന്ന് പരീക്ഷിച്ചു നോക്കുക...

അമേരിക്കൻ രാഷ്ട്രീയവും ബ്രിട്ടീഷ് രാഷ്ട്രീയവും ഈ പദപ്രയോഗങ്ങൾ വരുന്നതിൽ വലിയൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഇത്തരം വാക്കുകൾ പലതും എങ്ങനെയാണ് വന്നതെന്നും, പുതിയവാക്കുകൾ എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതെന്നും ഇവിടെ കേൾക്കാം...

 

‘നിങ്ങളൊരു ഡോങ്കി വോട്ടറാണോ’? ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ ഈ പദപ്രയോഗങ്ങളുടെ അർത്ഥം പറയാമോ...
00:00 00:00

Coming up next

# TITLE RELEASED TIME MORE
‘നിങ്ങളൊരു ഡോങ്കി വോട്ടറാണോ’? ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ ഈ പദപ്രയോഗങ്ങളുടെ അർത്ഥം പറയാമോ... 19/04/2022 09:21 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം… 20/06/2022 17:42 ...
View More