ഓസ് ട്രേലിയയുടെ രാജ്യാന്തര അതിർത്തി പൂർണമായും തുറന്നതോടെ വേര്പിരിഞ്ഞിരുന്ന നൂറു കണക്കിന് പേർക്കാണ് വീണ്ടും കണ്ടുമുട്ടാനായത്. നീണ്ട കാത്തിരിപ്പിന് ശേഷം ഉറ്റവരെ വീണ്ടും കാണാനായതിന്റെ സന്തോഷം പങ്കുവക്കുകയാണ് ഓസ്ട്രേലിയയിലെത്തിയ ചിലർ.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
കാത്തിരിപ്പിന് അവസാനമായി; രണ്ട് വർഷത്തിന് ശേഷം ഉറ്റവർക്കൊപ്പം
Source: Getty Images