മഹാമാരിയെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ട് വർഷക്കാലം ഫ്ലൂ സീസണിന്റെ തീവ്രത മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറവായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഫ്ലൂ വേഗത്തിൽ പടരുന്നതായാണ് ആരോഗ്യ രംഗത്തുള്ളവരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ് ബൈനിൽ ജിപിയായ ഡോ രീഷ്മ പട്ടൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
അതിതീവ്രമാകുന്ന ഫ്ലൂ സീസൺ: കൊവിഡ് കാലത്ത് സ്വീകരിക്കേണ്ട അധിക കരുതലുകൾ അറിയാം…
Source: Getty Images/Westend61