Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓൺലൈൻ വിപണികൾ സജീവം: പോയ്മറയുന്നത് ഗാരേജ് സെയിലുകളുടെ കൗതുകലോകം

Source: Getty Images/Joanne Levesque

ആദ്യമായി ഓസ് ട്രേലിയയിൽ എത്തുന്നവർക്ക് ഇവിടെയുള്ള ഗാരേജ് സെയിലുകൾ വേറിട്ട അനുഭവമാകാറുണ്ട്. എന്നാൽ ഓസ് ട്രേലിയയിൽ പതിവായി കണ്ടിരുന്ന ഗാരേജ് സെയിലുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിരിക്കുന്നതായാണ് നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. ഗാരേജ് സെയിലുകൾക്ക് പകരം പഴയ സാധനങ്ങളുടെ വാങ്ങലും വില്പനയും ഓൺലൈനായി മാറിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
ഓൺലൈൻ വിപണികൾ സജീവം: പോയ്മറയുന്നത് ഗാരേജ് സെയിലുകളുടെ കൗതുകലോകം 04/02/2022 09:13 ...
രാജ്യത്ത് ഏജ്ഡ് കെയര്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്; കൊഴിഞ്ഞുപോക്ക് കൂടുന്നു 28/06/2022 05:54 ...
ഓസ്‌ട്രേലിയന്‍ മലയാളികളുടെ എണ്ണം 78,000 ആയി ഉയർന്നു: സെന്‍സസ് വിശദാംശങ്ങള്‍ അറിയാം... 28/06/2022 04:17 ...
ഓസ്ട്രേലിയ സാമ്പത്തികമാന്ദ്യ ഭീഷണിയിലെന്ന് ഫെഡറൽ ധനമന്ത്രി 27/06/2022 06:07 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
View More