ഓസ് ട്രേലിയയിലേക്ക് കുടിയേറിയെത്തുമ്പോൾ സാംസ് കാരികമായ വ്യത്യാസങ്ങൾ പല രീതിയിലുമുള്ള വെല്ലുവിളികൾക്ക് കാരണമാകാം. ചില സാഹചര്യങ്ങളിൽ ഈ വ്യത്യാസങ്ങൾ കുട്ടികൾക്ക് പല രീതിയിലുമുള്ള ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കാം. ഈ വിഷയം പ്രമേയമാക്കി ബ്രിസ് ബൈനിലുള്ള മലയാളി എഴുത്തുകാരി സന്ധ്യ പറപ്പൂക്കാരൻ തയ്യാറാക്കിയ പുസ്തകങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
“എന്റെ പേരിന് നീളം കൂടുതലോ?” കുടിയേറ്റകുടുംബങ്ങളിലെ കുട്ടികളുടെ ചിന്തകളിലൂടെ ഒരു മലയാളിയുടെ പുസ്തകയാത്ര
Source: Supplied by Sandhya Parappukkaran