കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം രണ്ട് വർഷത്തോളം വീട്ടിൽ നിന്ന് ജോലി ചെയ്ത പലരും വീണ്ടും ഓഫിസുകളിലേക്ക് തിരിച്ചെത്താൻ തുടങ്ങിയിരിക്കുയാണ്. 'വർക്ക് ഫ്രം ഹോം' അനുഭവത്തിന് ശേഷം വീണ്ടും ഓഫീസിൽ പോകുന്നതിനെക്കുറിച്ച് ഇവർ എന്താണ് ചിന്തിക്കുന്നത്. അത് കേൾക്കാം മുകളിൽ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
രണ്ടു വര്‍ഷത്തെ 'വര്‍ക്ക് ഫ്രം ഹോമി'നു ശേഷം വീണ്ടും ഓഫീസുകളിലേക്ക്; 'ഹൈബ്രിഡ് മോഡല്‍' സ്ഥിരമാകുമെന്ന പ്രതീക്ഷയില്‍ നിരവധിപ്പേര്‍
Source: Getty Images/Paul Bradbury