കുത്തനെ ഉയരുന്ന ജീവിത ചെലവിന് ആശ്വാസമാകാൻ ലക്ഷ്യമിട്ടുള്ള നികുതിയിളവുകൾ ഉൾപ്പെടെ പല മാറ്റങ്ങളും 2022-2023 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിൽ ഫെഡറൽ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ബജറ്റിലെ പ്രധാന നികുതി നയങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി വിലയിരുത്തുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
420 ഡോളറിന്റെ അധിക നികുതി ഇളവ് - ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും
Motorists drive past a fuel price display in Sydney, Tuesday, March 29, 2022. Source: AAP