Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

താങ്ങാൻ കഴിയാതെ പെട്രോൾ വില; ഡ്രൈവിംഗിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്ധനച്ചെലവ് കുറയ്ക്കാം...

Source: AAP

ഇന്ധനവിലക്കയറ്റം മൂലം നിരവധി പേരാണ് പ്രതിസന്ധി നേരിടുന്നത്. കാറുകൾ ഉപയോഗിക്കുമ്പോൾ ഇന്ധനത്തിന്റെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ് ബൈനിൽ ഓട്ടോമോട്ടീവ് ഇലക്ട്രോണിക് സ് രംഗത്ത് പ്രവർത്തിക്കുന്ന ആശിഷ് തോമസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
താങ്ങാൻ കഴിയാതെ പെട്രോൾ വില; ഡ്രൈവിംഗിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്ധനച്ചെലവ് കുറയ്ക്കാം... 20/04/2022 10:29 ...
സിഡ്നിയിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്; 200mm വരെ മഴക്ക് സാധ്യത 01/07/2022 04:44 ...
വിസ ഫീസ് ഉയരും; PRന് പുതിയ പാത്ത് വേ: ജൂലൈ ഒന്ന് മുതലുള്ള വിസ മാറ്റങ്ങൾ അറിയാം... 01/07/2022 13:16 ...
ഖത്തർ ലോകകപ്പിന് ടിക്കറ്റ് എടുത്ത് ഓസ്‌ട്രേലിയൻ മലയാളികളും... 01/07/2022 15:41 ...
സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിക്കാതെ വൈദ്യുതി കണക്ഷനുകൾ കട്ട് ചെയ്തു; ഒറിജിൻ എനർജിക്ക് 17 മില്യൺ ഡോളർ പിഴ 29/06/2022 05:20 ...
രാജ്യത്ത് ഏജ്ഡ് കെയര്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്; കൊഴിഞ്ഞുപോക്ക് കൂടുന്നു 28/06/2022 05:54 ...
ഓസ്‌ട്രേലിയന്‍ മലയാളികളുടെ എണ്ണം 78,000 ആയി ഉയർന്നു: സെന്‍സസ് വിശദാംശങ്ങള്‍ അറിയാം... 28/06/2022 04:17 ...
ഓസ്ട്രേലിയ സാമ്പത്തികമാന്ദ്യ ഭീഷണിയിലെന്ന് ഫെഡറൽ ധനമന്ത്രി 27/06/2022 06:07 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
View More