Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്‌ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി

Source: Supplied by Nisha Rakesh

കൃഷിയിടങ്ങളിലെ ഉത്പാദനത്തെ കാലാവസ്ഥ വ്യതിയാനം ഗണ്യമായി ബാധിച്ചിരിക്കുകയാണല്ലോ. ഭാവിയിലേക്കുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതനായി ഒട്ടേറെ പഠനങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. പരിസ്ഥിതിയിലെ മാറ്റങ്ങൾ ബാധിക്കാതെ എങ്ങനെ കൃഷി ചെയ്യാം എന്നത് സംബന്ധിച്ച് വെസ്റ്റേൺ സിഡ് നി സർവകലാശാല നടത്തുന്ന ഒരു ഗവേഷണം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായിരിക്കുന്നു. പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ഡോ നിഷ രാകേഷ് വിശദാംശങ്ങൾ പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്‌ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി 04/12/2021 15:59 ...
കൊവിഡ് വാക്സിൻ: വിവിധ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു 19/01/2022 04:03 ...
കണക്കിൽ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യസഹായം: ഓൺലൈൻ പരിശീലനമൊരുക്കി സഹോദരിമാർ 19/01/2022 08:08 ...
ഓസ്ട്രേലിയയിലേക്ക് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ വിസ ഫീസ് ഇളവ് ചെയ്യും; അടുത്ത രണ്ടു മാസം ഇളവ് 19/01/2022 04:23 ...
കൊവിഡ് പ്രതിരോധത്തിന് സ്വകാര്യ മേഖലാ നഴ്‌സുമാരെയും നിയോഗിക്കുമെന്ന് സർക്കാർ; 57,000 പേരുടെ സേവനം ലഭ്യമാക്കും 18/01/2022 06:20 ...
കോഴിയിറച്ചി മുതൽ പാരസെറ്റമോൾ വരെ കിട്ടാനില്ല: വിതരണ ശൃംഖലയിൽ സംഭവിക്കുന്നതെന്ത്? മലയാളി ജീവനക്കാർ വിശദീകരിക്കുന്നു.. 18/01/2022 12:03 ...
ആന്റിജന് കിറ്റുകളുടെ വില കൂട്ടി വിൽക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് 17/01/2022 05:26 ...
ഓസ്‌ട്രേലിയയില്‍ നിന്ന്‌ നാടുകടത്തുന്നത് ആയിരക്കണക്കിന് പേരെ: നാടുകടത്തല്‍ ഏതൊക്കെ സാഹചര്യങ്ങളില്‍ എന്നറിയാം 17/01/2022 05:40 ...
ഉപയോഗിച്ച കാപ്പിപ്പൊടി കൊണ്ട് ഷൂസ്: ആഗോളതാപനത്തിനെതിരെ പുതിയ പോരാട്ടവുമായി ഷൂ നിര്‍മ്മാതാക്കള്‍ 17/01/2022 06:32 ...
അരങ്ങിന്റെയും സ്‌ക്രീനിന്റെയും സമന്വയം: 'ഹൈബ്രിഡ്' നാടകവുമായി സിഡ്‌നി മലയാളികള്‍ 16/01/2022 14:08 ...
View More