Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

കൊവിഡ് ബാധിച്ചവർ വാക്‌സിൻ സ്വീകരിക്കേണ്ടതുണ്ടോ? ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശമറിയാം

Healthcare worker Simi Kandra (left) administers a Covid19 vaccine for Omar Khodr at a pop-up Covid19 vaccination. Source: AAP

കൊവിഡ് ബാധിച്ചവർക്ക് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ വാക് സിനേഷൻ സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടാകാം. ഇക്കാര്യത്തിൽ ഓസ് ട്രേലിയയിലെ ആരോഗ്യ വിദഗ് ധരുടെ നിർദ്ദേശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
കൊവിഡ് ബാധിച്ചവർ വാക്‌സിൻ സ്വീകരിക്കേണ്ടതുണ്ടോ? ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശമറിയാം 17/09/2021 05:13 ...
NSWൽ ആറാമതൊരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു 01/12/2021 04:06 ...
രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ 01/12/2021 13:39 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
NSWൽ വീണ്ടും ഒമിക്രോൺ കേസുകൾ; രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു 29/11/2021 04:56 ...
പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് കാർ വാങ്ങാൻ സമയമായോ? ഓസ്‌ട്രേലിയ മാറുന്നതിങ്ങനെ... 29/11/2021 12:47 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
View More