Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

പലിശ നിരക്ക് കൂടി തുടങ്ങി; വീട് വാങ്ങാൻ ഇനി നല്ല കാലമോ?...

Source: Getty Images

ഭവന വായ്പകളുടെ പലിശ നിരക്ക് ഉയർന്ന് തുടങ്ങിയതിനെ വ്യത്യസ്ത രീതിയിലാണ് ആളുകൾ നോക്കി കാണുന്നത്. പലിശ നിരക്കിലുണ്ടായ വർദ്ധനവിനെ വീട് വാങ്ങാൻ ശ്രമിക്കുന്നവരും, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരും എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് പരിശോധിക്കുകയാണ് എസ്.ബി.എസ് മലയാളം.കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Coming up next

# TITLE RELEASED TIME MORE
പലിശ നിരക്ക് കൂടി തുടങ്ങി; വീട് വാങ്ങാൻ ഇനി നല്ല കാലമോ?... 11/05/2022 08:55 ...
ഓസ്ട്രേലിയ സാമ്പത്തികമാന്ദ്യ ഭീഷണിയിലെന്ന് ഫെഡറൽ ധനമന്ത്രി 27/06/2022 06:07 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
View More