ഓസ് ട്രേലിയയിലെ പ്രാദേശിക ക്ലബ് തലത്തിലുള്ള ക്രിക്കറ്റിൽ രാജ്യാന്തര-IPL പ്രതിഭകളുടെ സാന്നിധ്യം വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. മെൽബണിലെ എൻഡവർ ഹിൽസ് ക്രിക്കറ്റ് ക്ളബിലെ പ്രഗത്ഭ താരങ്ങൾ അടങ്ങുന്ന താരനിര എങ്ങനെ യുവ കളിക്കാരെയും ക്ലബ് തലത്തിലുള്ള ക്രിക്കറ്റിനെയും സ്വാധീനിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ദിൽഷനും, ലഹിരുവും, ഉൻമുക്ത് ചന്ദും: രാജ്യാന്തര-IPL താരങ്ങളെ യുവ കളിക്കാർക്കൊപ്പം പിച്ചിലിറക്കി മെൽബണിലെ ക്രിക്കറ്റ് ക്ലബ്
Source: Supplied by Endevours Hills Cricket Club