Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്ട്രേലിയയിലേക്ക് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ വിസ ഫീസ് ഇളവ് ചെയ്യും; അടുത്ത രണ്ടു മാസം ഇളവ്

Morrison pediu aos portadores dos vistos de estudnate e Work and Holiday que considerem vir para a Austrália o mais rápido possível. Source: AAP

അടുത്ത എട്ടാഴ്ചയ്ക്കുള്ളിൽ ഓസ്ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് വിസ ഫീസ് ഇളവു ചെയ്യുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ? 

എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.

Apple Podcast, Google Podcast, Spotify തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..

Coming up next

# TITLE RELEASED TIME MORE
ഓസ്ട്രേലിയയിലേക്ക് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ വിസ ഫീസ് ഇളവ് ചെയ്യും; അടുത്ത രണ്ടു മാസം ഇളവ് 19/01/2022 04:23 ...
ഒരാഴ്ചയിൽ ലഭിച്ചത് ഒരു മീറ്റർ മഴ; അതിതീവ്ര മഴ പതിവാകുമെന്ന് മുന്നറിയിപ്പ് 25/05/2022 04:57 ...
വിദേശ നഴ്സുമാർക്ക് പൗരത്വം നൽകുന്നത് വേഗത്തിലാക്കണമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ; ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടും 24/05/2022 05:32 ...
ബ്രിസ്‌ബൈനിലെ ഗ്രീൻസ് തരംഗം, WAലെ ലേബർ അനുകൂല സ്വിംഗ്: പ്രദേശത്തെ മലയാളി വോട്ടർമാർ വിലയിരുത്തുന്നു 24/05/2022 08:16 ...
ബിലോയില തമിഴ് കുടുംബത്തിന് ആശ്വാസം; എത്രയും വേഗം ബിലോയിലയിൽ തിരിച്ചെത്തിക്കുമെന്ന് പുതിയ സർക്കാർ 23/05/2022 05:17 ...
SBS TVയിൽ ഇനി മലയാളം വാർത്തയും; വേൾഡ് വാച്ച് ചാനൽ സംപ്രേഷണം തുടങ്ങി 23/05/2022 13:13 ...
അൽബനീസി ഇന്ന് അധികാരമേൽക്കും; ആദ്യ നയതന്ത്രം മോദിയും ബൈഡനുമായി 23/05/2022 12:21 ...
തൊഴിലില്ലായ്‌മ കുറഞ്ഞത് ശക്തമായ നടപടി മൂലമെന്ന് സർക്കാർ; ലേബർ സർക്കാർ സ്ത്രീകൾക്ക് വേണ്ടി നിൽക്കുമെന്ന് ഗില്ലാർഡ് 20/05/2022 04:55 ...
കമ്മ്യൂണിറ്റി ഗ്രാൻറുകൾ വെട്ടികുറക്കുമെന്ന് ലേബർ; ലക്ഷ്യം ബജറ്റ് കമ്മി പരിഹരിക്കൽ 18/05/2022 04:33 ...
പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സഖ്യം; കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിക്കും 17/05/2022 05:31 ...
View More