ഓസ് ട്രേലിയൻ സ്റ്റുഡന്റ് വിസ ലഭിച്ച മലയാളികൾ ഉൾപ്പടെയുള്ള നിരവധി രാജ്യാന്തര വിദ്യർത്ഥികളുടെ പഠനം മഹാമാരി മൂലം ഓൺലൈനായി മാറിയിരുന്നു. ഓസ് ട്രേലിയൻ അതിർത്തി തുറന്ന ശേഷം സർവകലാശാലകളിലെ അന്തരീക്ഷം നേരിട്ട് മനസ്സിലാക്കാമെന്നുള്ള ആവേശത്തിലാണ് രാജ്യാന്തര വിദ്യാർത്ഥികൾ. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
കോഴ്സ് തുടങ്ങി ഒരു വർഷത്തിന് ശേഷം സർവകലാശാലയിലേക്ക്; പ്രതീക്ഷയോടെ രാജ്യാന്തര വിദ്യാർത്ഥികൾ
Source: Getty Images