Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

''കളിക്കളത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ...യുവതാരങ്ങൾക്ക് വലിയ പ്രചോദനം...'' ക്യാപ്റ്റനെക്കുറിച്ചുള്ള ഓർമ്മയിൽ IPL താരങ്ങൾ

Source: MCC scoreboard tribute to Shane Warne

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ 52 ആം വയസിൽ അന്തരിച്ചു. പിച്ചിലെ സ്പിൻ മാന്ത്രികന്റെ വിയോഗത്തിൽ ക്രിക്കറ്റ് ലോകം ദുഖത്തിലാണ്. ഓസ് ട്രേലിയൻ ക്രിക്കറ്റിന് മാത്രമായിരുന്നില്ല വോണിന്റെ സംഭാവനകൾ. യുവ IPL താരങ്ങൾക്ക് വലിയ പ്രചോദനമായിരുന്ന മുൻ ക്യാപ്റ്റനെക്കുറിച്ചുള്ള ഓർമ്മകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
''കളിക്കളത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ...യുവതാരങ്ങൾക്ക് വലിയ പ്രചോദനം...'' ക്യാപ്റ്റനെക്കുറിച്ചുള്ള ഓർമ്മയിൽ IPL താരങ്ങൾ 05/03/2022 06:28 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം… 20/06/2022 17:42 ...
View More