Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

മെൽബണിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ

Source: Supplied by Vasan Srinivasan

മെൽബണിൽ രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. മെൽബണിൽ റോവിലുള്ള ഓസ് ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി കേന്ദ്രത്തിൽ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ കഴുത്തിൽ ആറു മില്ലിമീറ്ററോളം ആഴത്തിൽ അറുത്താണ് നശിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
മെൽബണിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ 14/11/2021 06:36 ...
അവധി പോലുമില്ലാതെ കൊവിഡ് പ്രതിരോധരംഗത്ത്: ആരോഗ്യമേഖലയിലെ പലരും ജോലി ഉപേക്ഷിക്കുന്നു 28/01/2022 10:41 ...
ആരോഗ്യമന്ത്രിയുടെ പേരിലെ വ്യാജ കത്ത് ഉപയോഗിച്ച് RAT കിറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമം; അന്വേഷണം തുടങ്ങി 28/01/2022 05:20 ...
ഓസ്ട്രേലിയയിലേക്ക് സന്ദർശകർക്ക് ഉടൻ അനുമതി ലഭിക്കും; ഏപ്രിലിന് മുൻപ് പ്രവേശനമെന്ന് പ്രധാനമന്ത്രി 28/01/2022 02:16 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
View More