ബണ്ടാബർഗിലെ മലയാളി കുട്ടികൾ ഇത്തവണ ക്രിസ്ത്മസ് ആഘോഷിച്ചത് ഒരു ഏജഡ് കെയർ കേന്ദ്രത്തിലായിരുന്നു. ബണ്ടാബർഗിലെ ഇന്ത്യൻ മലയാളി അസോസിയേഷനാണ് 52 കുട്ടികൾ പങ്കെടുത്ത ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഏജഡ് കെയർ കേന്ദ്രത്തിൽ നടന്ന ക്രിസ്ത്മസ് ആഘോഷത്തെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ക്രിസ്ത്മസ് ആഘോഷം ഏജഡ് കെയറിൽ; സ്നേഹ സന്ദേശവുമായി ബണ്ടാബർഗിലെ മലയാളി കുട്ടികൾ
Source: Supplied: Neenu Amal