യുക്രൈനിന്റെ പല ഭാഗങ്ങളിലും റഷ്യൻ സേന ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ ജനത ആശങ്കയിലാണ്. യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ 29 വർഷമായി താമസിക്കുന്ന ഡോക്ടർ സീമേഷ് സാഹചര്യം വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
റഷ്യ ആക്രമണം തുടങ്ങി; കടുത്ത ആശങ്കയിൽ യുക്രൈൻ ജനത- കീവിലെ മലയാളിയുടെ വാക്കുകൾ….
Source: Getty Images