Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio

കാത്തിരുന്നത് ലോക്ക്ഡൗൺ: കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരുടെ അനുഭവം ഇങ്ങനെ...

Source: Getty Images

ഓസ്ട്രേലിയയിലേക്കുള്ള ആധുനികകാല കുടിയേറ്റത്തിന്റെ കഥ പറയുന്ന ദിവസമാണ് ഓസ്ട്രേലിയ ഡേ അഥവാ ജനുവരി 26. എന്നാൽ, ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയവർക്ക് ഏറ്റവുമധികം പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. കൊറോണ ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയിലേക്ക് എത്തിയ രണ്ടു കുടുംബങ്ങൾ എങ്ങനെ ഈ പ്രതിസന്ധികൾ മറികടന്നു എന്ന് ഇവിടെ കേൾക്കാം...

Coming up next

# TITLE RELEASED TIME MORE
കാത്തിരുന്നത് ലോക്ക്ഡൗൺ: കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരുടെ അനുഭവം ഇങ്ങനെ... 25/01/2021 15:16 ...
ബാങ്കിംഗ് പലിശനിരക്ക് നാളെ വീണ്ടും കൂട്ടുമെന്ന് റിപ്പോർട്ട്; സാധ്യത 0.5 ശതമാനം വരെ വർദ്ധനവ് 04/07/2022 05:19 ...
മരണമെത്തുന്ന നേരത്ത്: ഓസ്ട്രേലിയയിൽ ഒരു മരണമുണ്ടായാൽ അറിഞ്ഞിരിക്കേണ്ട തുടർനടപടികൾ... 04/07/2022 08:56 ...
സിഡ്നിയിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്; 200mm വരെ മഴക്ക് സാധ്യത 01/07/2022 04:44 ...
വിസ ഫീസ് ഉയരും; PRന് പുതിയ പാത്ത് വേ: ജൂലൈ ഒന്ന് മുതലുള്ള വിസ മാറ്റങ്ങൾ അറിയാം... 01/07/2022 13:16 ...
ഖത്തർ ലോകകപ്പിന് ടിക്കറ്റ് എടുത്ത് ഓസ്‌ട്രേലിയൻ മലയാളികളും... 01/07/2022 15:41 ...
സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിക്കാതെ വൈദ്യുതി കണക്ഷനുകൾ കട്ട് ചെയ്തു; ഒറിജിൻ എനർജിക്ക് 17 മില്യൺ ഡോളർ പിഴ 29/06/2022 05:20 ...
രാജ്യത്ത് ഏജ്ഡ് കെയര്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്; കൊഴിഞ്ഞുപോക്ക് കൂടുന്നു 28/06/2022 05:54 ...
78,738 മലയാളികൾ; 50 ശതമാനം വർദ്ധനവ്: അഞ്ചു വർഷത്തിൽ ഓസ്ട്രേലിയൻ മലയാളി വളർന്നത് ഇങ്ങനെ... 28/06/2022 04:17 ...
ഓസ്ട്രേലിയ സാമ്പത്തികമാന്ദ്യ ഭീഷണിയിലെന്ന് ഫെഡറൽ ധനമന്ത്രി 27/06/2022 06:07 ...
View More