ഓസ്ട്രേലിയയിലെ കുടിയേറ്റ കുടുംബങ്ങളിലെ അമ്മമാർക്ക് പ്രധാനപ്പെട്ട തെരെഞ്ഞെടുപ്പ് വിഷയങ്ങൾ എന്താണ് എന്നാണ് മാതൃദിനത്തിൽ മലയാളി കുടുംബങ്ങളിലെ അമ്മമാരോട് എസ് ബി എസ് മലയാളം ആരാഞ്ഞത്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ എത്തുന്ന സർക്കാറിൽ നിന്ന് അമ്മമാർ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
മാതൃദിന സ്പെഷ്യൽ: ഓസ്ട്രേലിയയിലെ പുതിയ സർക്കാരിൽ നിന്ന് മലയാളി അമ്മമാർ പ്രതീക്ഷിക്കുന്നതെന്ത്…
Source: Supplied by Shalini Vipinkumar, Naina Babu, Annie Thomas Kuriakose