Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം

Source: Getty Images/LuapVision

മഹാമാരി കാലത്ത് ഓസ് ട്രേലിയയിലെ അവശ്യ മേഖലകളിൽ ജോലി ചെയ്തിരുന്നവർക്ക് പെർമനന്റ് റെസിഡൻസിയിലേക്ക് നയിക്കുന്ന (permanant residency pathway) രീതിയിലുള്ള വിസ സംബന്ധമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഈ കാലയളവിൽ ഓസ് ട്രേലിയയിലേക്ക് എത്താൻ കഴിയാതിരുന്ന പല താത്കാലിക വിസകളിൽ ഉള്ളവർക്കും വിസ നീട്ടികൊടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ് വേഡ് ഫ്രാൻസിസ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
'പ്രവാസികളെ നിയന്ത്രിച്ചാൽ കേരളത്തിൽ കൊവിഡ് കുറയുമോ?’: ക്വാറൻറൈൻ നിയന്ത്രണങ്ങളിൽ ആശങ്കയുമായി ഓസ്ട്രേലിയൻ മലയാളികൾ 21/01/2022 13:23 ...
കൊവിഡ് വാക്സിൻ: വിവിധ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു 19/01/2022 04:03 ...
കണക്കിൽ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യസഹായം: ഓൺലൈൻ പരിശീലനമൊരുക്കി സഹോദരിമാർ 19/01/2022 08:08 ...
View More