വിദേശത്തു ജീവിക്കുന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങളും, എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാവുന്നതെന്നും കേരളത്തിലെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചത് കേൾക്കാം.
(2021 ൽ എസ് ബി എസ് മലയാളം നൽകിയ ഏറ്റവും പ്രധാന വാർത്തകളും പരിപാടികളും ഒരിക്കൽ കൂടി നൽകുന്ന Best of 2021ന്റെ ഭാഗമായി പുനപ്രസിദ്ധീകരിക്കുന്നത്)