ഇന്ന് വിഷുവാണ്. സാധാരണ ഏപ്രിൽ 14, അഥവാ മേയ് ഒന്നിനാണ് വിഷു വരുന്നതെങ്കിലും, ഇത്തവണ അത് ഒരു ദിവസം വൈകി. മലയാളികൾ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും, അയൽ രാജ്യങ്ങളിലുമെല്ലാം സമാന ആഘോഷങ്ങളുണ്ട്. അത്തരം ആഘോഷങ്ങളെക്കുറിച്ചും, വിഷുവിന്റെ ചരിത്രത്തെക്കുറിച്ചും അറിയാം...
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
നമ്മുടെ വിഷു; അവരുടെ ബിഹുവും, ബിസുവും, സോംഗ്രനും, അവുറുദുവും
Source: Wikimedia commons