വോട്ടിംഗ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഓസ് ട്രേലിയൻ പാർലമെന്റിന്റെ ഘടന എങ്ങനെയെന്നറിയുന്നത് പ്രധാനമാണ്. ഇന്ത്യയിലേത് പോലെ രണ്ട് സഭകളാണ് ഓസ് ട്രേലിയൻ പാർലമെന്റിലും ഉള്ളത്. ഓസ് ട്രേലിയൻ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് രീതികൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഘടന എങ്ങനെ?
The House of Representatives during a division Source: https://peo.gov.au/