Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

പഠനത്തിനൊപ്പം ജോലി: സ്കൂൾ കാലത്തെ തൊഴിൽ പരിചയം എങ്ങനെ സഹായിക്കും?

Source: Getty Images/Nick David

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാർട്ട് ടൈം ജോലി ചെയ്ത് തൊഴിൽ പരിചയം നേടാനും അല്പം പോക്കറ്റ് മണി സമ്പാദിക്കാനുമുള്ള സാഹചര്യം ഓസ് ട്രേലിയയിലുണ്ട്. ഈ രീതി കുട്ടിളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതായും ഭാവിയിൽ തൊഴിൽ രംഗത്ത് സഹായിക്കുമെന്നുമാണ് കുട്ടികളും മാതാപിതാക്കളും ചൂണ്ടിക്കാട്ടുന്നത്. ചില ഓസ് ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
പഠനത്തിനൊപ്പം ജോലി: സ്കൂൾ കാലത്തെ തൊഴിൽ പരിചയം എങ്ങനെ സഹായിക്കും? 18/02/2022 11:12 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം… 20/06/2022 17:42 ...
View More