ഓസ് ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലിബറൽ നേതാവ് സ്കോട്ട് മോറിസൺ അല്ലെങ്കിൽ ലേബർ നേതാവ് ആന്തണി അൽബനീസിയായിരിക്കും അടുത്ത സർക്കാരിനെ നയിക്കുക. ഇവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളുടെ ചരിത്രത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
130 വർഷത്തെ ചരിത്രവുമായി ലേബർ; ഭരണത്തുടർച്ചകളുടെ കഥയുമായി ലിബറൽ
Sir Robert Menzies and Gough Whitlam (Right) Source: Getty Images