ഓസ്ട്രേലിയയിലെ ഷോപ്പിംഗ് ഷെൽഫുകളിൽ ഇന്ത്യൻ വിഭവങ്ങൾ പതിവാകും മുമ്പു തന്നെ ഇന്ത്യൻ ബേക്കറി വിഭവങ്ങൾ തയ്യാറാക്കി നൽകിയിരുന്നയാളാണ് പെർത്തിലെ സീത വിജയൻ. കാൽനൂറ്റാണ്ടായി പെർത്തിലെ കടകളിൽ ഇന്ത്യൻ പലഹാരങ്ങൾ നൽകിയതിന്റെ അനുഭവം സീത വിജയൻ എസ് ബി എസ് മലയാളവുമായി പങ്കുവച്ചത് കേൾക്കാം..
(2021 ൽ എസ് ബി എസ് മലയാളം നൽകിയ ഏറ്റവും പ്രധാന വാർത്തകളും പരിപാടികളും ഒരിക്കൽ കൂടി നൽകുന്ന Best of 2021ന്റെ ഭാഗമായി പുനപ്രസിദ്ധീകരിക്കുന്നത്)