ലോകമെങ്ങും പ്രചാരം കൂടിക്കൊണ്ടിരിക്കുന്ന ഒരു ഹോബിയാണ് ഹാം റേഡിയോ ഉപയോഗം. ദുരന്തമുഖങ്ങളിൽ കൈത്താങ്ങാകുന്ന ഹാം റേഡിയോ ഓപ്പറേറ്റർമാർക്ക്, ബഹിരാകാശ യാത്രികരുമായി വരെ സംസാരിക്കാനും കഴിയും. ഇതേക്കുറിച്ച് എസ് ബിഎസ് മലയാളത്തോട് സംസാരിക്കുകയാണ് സിഡ്നിയിൽ ഹാം റേഡിയോ ഓപ്പറേറ്ററും, ലൈസൻസിംഗ് എക്സാമിനറുമായ ബിനു എൻ ജി. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ബഹിരാകാശ യാത്രികരുമായി സൗഹൃദം സ്ഥാപിക്കാൻ ഒരു ഹോബി: HAM റേഡിയോകളെക്കുറിച്ചറിയാം...
Source: Rtopalovich CC by 2.0