Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഉള്‍നാടന്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കാന്‍ ശ്രമിക്കും: മുന്‍ ഉപപ്രധാനമന്ത്രി മക്കോര്‍മാക്ക്

Source: SBS

ഓസ് ട്രേലിയയുടെ ഉള്‍നാടന്‍ മേഖലകളിലെ തെരഞ്ഞെടുപ്പ് ചിത്രം അറിയാനാണ് എസ് ബി എസ് ഇലക്ഷന്‍ എക് സ് ചേഞ്ച് ശ്രമിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ റിവറീന സീറ്റിലുള്ള വാഗ വാഗയിലെത്തിയ എസ് ബി എസ് മലയാളം, മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളുമായും, മലയാളി സമൂഹത്തിലെ നിരവധി പ്രതിനിധികളുമായും മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളുമായും സംസാരിച്ചിരുന്നു. മലയാളി സമൂഹത്തിന് റെ ചോദ്യങ്ങള്‍ക്ക് നാഷണല്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, മുന്‍ ഓസ് ട്രേലിയന്‍ ഉപപ്രധാനമന്ത്രിയുമായ മൈക്കല്‍ മക്കോര്‍മാക്ക് മറുപടി പറയുന്നത് കേള്‍ക്കാം....

ഇതേ വിഷയങ്ങള്‍ ലേബര്‍ സ്ഥാനാര്‍ത്ഥി മാര്‍ക്ക് ജെഫ്രേസനുമായും, ഗ്രീന്‍സ് സ്ഥാനാര്‍ത്ഥി മൈക്കല്‍ ഓര്‍ഗനുമായും എസ് ബിഎസ് മലയാളം ഉന്നയിച്ചിരുന്നു. അത് വരും ദിവസങ്ങളില്‍ ഇവിടെ കേള്‍ക്കാം...

Coming up next

# TITLE RELEASED TIME MORE
ഉള്‍നാടന്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കാന്‍ ശ്രമിക്കും: മുന്‍ ഉപപ്രധാനമന്ത്രി മക്കോര്‍മാക്ക് 11/05/2022 09:58 ...
ഓസ്ട്രേലിയ സാമ്പത്തികമാന്ദ്യ ഭീഷണിയിലെന്ന് ഫെഡറൽ ധനമന്ത്രി 27/06/2022 06:07 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
View More