Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio

SBS Food: കുട്ടികൾക്ക് സ്കൂളിൽ കൊടുത്തയയ്‌ക്കാം ആരോഗ്യപ്രദമായ ഉച്ചഭക്ഷണം

Source: Supplied

അവധിക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നിരിക്കുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണമായി സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്നത് എല്ലാ രക്ഷിതാക്കളുടെയും ആശങ്കയാണ്. ആരോഗ്യപ്രദമായതും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ചില വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ അഡ് ലൈഡിലെ സാഷാസ് കിച്ചന്റെ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

Coming up next

# TITLE RELEASED TIME MORE
SBS Food: കുട്ടികൾക്ക് സ്കൂളിൽ കൊടുത്തയയ്‌ക്കാം ആരോഗ്യപ്രദമായ ഉച്ചഭക്ഷണം 03/05/2019 11:59 ...
മെൽബണിലെ ക്വാറന്റൈൻ ഹോട്ടലുകളിൽ സ്വകാര്യ ഗാർഡുകളെ നിയമിച്ചത് ആരെന്ന് അറിയില്ലെന്ന് പ്രീമിയർ 25/09/2020 06:16 ...
'ജോലി പോകുമെന്ന പേടിയും, വേര്‍പാടിന്റെ വേദനയും': തിരിച്ചെത്താനാകാതെ നൂറുകണക്കിന് ഓസ്‌ട്രേലിയന്‍ മലയാളികള്‍ 25/09/2020 11:40 ...
ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയില്ല: കുടിയേറ്റമന്ത്രി അലൻ ടഡ്ജിന്റേത് ക്രിമിനൽ നടപടിയെന്ന് കോടതി 23/09/2020 05:01 ...
ഓസ്ട്രേലിയയിൽ വലതുപക്ഷ തീവ്രവാദം കുതിച്ചുയരുന്നുവെന്ന് ഇന്റലിജൻസ് വിഭാഗം 22/09/2020 05:08 ...
കൊറോണക്കാലത്ത് ഒത്തുകൂടാൻ ഓൺലൈൻ ചീട്ടുകളി ക്ലബുമായി ഓസ്ട്രേലിയൻ മലയാളി 22/09/2020 12:40 ...
ജോബ് സീക്കർ തുക ഈയാഴ്ച മുതൽ കുറയും; വിക്ടോറിയയിൽ കൊവിഡ്ബാധ മൂന്നുമാസത്തെ കുറഞ്ഞ നിരക്കിൽ 21/09/2020 06:26 ...
സന്ധിവാതം മൂലമുളള മുട്ടുവേദന കുറക്കാൻ മഞ്ഞൾ: ഓസ്ട്രേലിയൻ മലയാളിയുടെ പഠനം ലോകശ്രദ്ധ നേടുന്നു 21/09/2020 13:24 ...
വീടുനിർമ്മാണം വൈകിയാൽ ഹോം ബിൽഡർ ഗ്രാന്റ് ലഭിക്കുമോ? ഹോം ബിൽഡർ ഗ്രാന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം... 21/09/2020 12:36 ...
പെർത്തിൽ PUMA യുടെ നേതൃത്വത്തിൽ വള്ളംകളി മത്സരം 20/09/2020 05:13 ...
View More