Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio

SBS Food: ഈസ്റ്ററിന് ഒരു സ്പെഷ്യൽ ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്

Source: Supplied

ഈസ്റ്റർ ദിനത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഡിസ്സേർട് ആണ് ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്. ഇത് തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് മെൽബണിൽ എയ് മീസ് ബേയ്ക്ക് ഹൌസ് നടത്തുന്ന എമി ആൻ ലിയോ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. Ingredients (4 -6 people):Hot Cross Buns (4 pieces)Thickened Cream (300 ml)Milk (150 ml)Eggs (2)Castor Sugar (4 tablespoons)Vanilla Essence (1 teaspoon)Unsalted softened butter (2 tablespoons)Orange Marmalade (2 tablespoons)Icing SugarMarshmallows

Coming up next

# TITLE RELEASED TIME MORE
SBS Food: ഈസ്റ്ററിന് ഒരു സ്പെഷ്യൽ ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ് 20/04/2019 08:32 ...
സിഡ്നിയിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്; 200mm വരെ മഴക്ക് സാധ്യത 01/07/2022 04:44 ...
വിസ ഫീസ് ഉയരും; PRന് പുതിയ പാത്ത് വേ: ജൂലൈ ഒന്ന് മുതലുള്ള വിസ മാറ്റങ്ങൾ അറിയാം... 01/07/2022 13:16 ...
ഖത്തർ ലോകകപ്പിന് ടിക്കറ്റ് എടുത്ത് ഓസ്‌ട്രേലിയൻ മലയാളികളും... 01/07/2022 15:41 ...
സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിക്കാതെ വൈദ്യുതി കണക്ഷനുകൾ കട്ട് ചെയ്തു; ഒറിജിൻ എനർജിക്ക് 17 മില്യൺ ഡോളർ പിഴ 29/06/2022 05:20 ...
രാജ്യത്ത് ഏജ്ഡ് കെയര്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്; കൊഴിഞ്ഞുപോക്ക് കൂടുന്നു 28/06/2022 05:54 ...
ഓസ്‌ട്രേലിയന്‍ മലയാളികളുടെ എണ്ണം 78,000 ആയി ഉയർന്നു: സെന്‍സസ് വിശദാംശങ്ങള്‍ അറിയാം... 28/06/2022 04:17 ...
ഓസ്ട്രേലിയ സാമ്പത്തികമാന്ദ്യ ഭീഷണിയിലെന്ന് ഫെഡറൽ ധനമന്ത്രി 27/06/2022 06:07 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
View More