2022 ജനുവരി പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
“മെൽബൺ കോർട്ടിൽ” ജോക്കോവിച്ചിന് വിജയം; വിസ റദ്ദാക്കിയ സർക്കാർ നടപടി കോടതി അസാധുവാക്കി
Serbia's Novak Djokovic Source: AP