Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

വിസ നിഷേധിക്കപ്പെട്ടവർക്ക് ഓസ്‌ട്രേലിയയിൽ നിന്ന് തന്നെ വീണ്ടും അപേക്ഷിക്കാം; സെക്ഷൻ 48 ബാർ എടുത്തുമാറ്റി

Source: Getty Images/LuapVision

ഏതാനും ദിവങ്ങൾക്ക് മുൻപ് ഓൺഷോർ വിസാ അപേക്ഷകരെ ബാധിക്കുന്ന നിർണ്ണായകമായ ഒരു മാറ്റം ഓസ് ട്രേലിയൻ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സെക്ഷൻ 48 ബാർ എന്ന നിബന്ധന ചില വിസാ വിഭാഗങ്ങൾക്ക് ബാധകമായിരിക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്താണ് സെക്ഷൻ 48 ബാർ എന്നും ഈ മാറ്റം ഓൺഷോർ അപേക്ഷകരെ എങ്ങനെ സഹായിക്കുമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ് വേഡ് ഫ്രാൻസിസ്.

Coming up next

# TITLE RELEASED TIME MORE
വിസ നിഷേധിക്കപ്പെട്ടവർക്ക് ഓസ്‌ട്രേലിയയിൽ നിന്ന് തന്നെ വീണ്ടും അപേക്ഷിക്കാം; സെക്ഷൻ 48 ബാർ എടുത്തുമാറ്റി 06/11/2021 09:37 ...
അവധി പോലുമില്ലാതെ കൊവിഡ് പ്രതിരോധരംഗത്ത്: ആരോഗ്യമേഖലയിലെ പലരും ജോലി ഉപേക്ഷിക്കുന്നു 28/01/2022 10:41 ...
ആരോഗ്യമന്ത്രിയുടെ പേരിലെ വ്യാജ കത്ത് ഉപയോഗിച്ച് RAT കിറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമം; അന്വേഷണം തുടങ്ങി 28/01/2022 05:20 ...
ഓസ്ട്രേലിയയിലേക്ക് സന്ദർശകർക്ക് ഉടൻ അനുമതി ലഭിക്കും; ഏപ്രിലിന് മുൻപ് പ്രവേശനമെന്ന് പ്രധാനമന്ത്രി 28/01/2022 02:16 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
View More