നാപ് ളാൻ പരീക്ഷയിൽ മികച്ച സ്കോർ നേടാൻ ബഹുസാംസ്കാരിക സമൂഹങ്ങളിൽ നിന്നുള്ള പല കുട്ടികൾക്കും വെല്ലുവിളി നേരിടാറുണ്ട്. വിദ്യാർത്ഥികൾ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഓസ് ട്രേലിയയിൽ അഭയാർത്ഥികളായി എത്തിയ ഒരു കുടുംബത്തിലെ സഹോദരിമാർ ഒരുക്കുന്ന സൗജന്യ പദ്ധതിയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
കണക്കിൽ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യസഹായം: ഓൺലൈൻ പരിശീലനമൊരുക്കി സഹോദരിമാർ
Keiralyn Dao (left) and Gracelyn Dao Source: Supplied by Keiralyn Dao