Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്ട്രേലിയയെ ഒന്നാം സ്ഥാനത്തെത്തിച്ച് 3 മലയാളി കുട്ടികൾ; ടൂർണമെന്റ് ഓഫ് മൈൻഡ്‌സ് രാജ്യാന്തര മത്സരത്തിൽ ജേതാക്കളായത് NTയിലെ ടീം

Source: Supplied/Biji Jomon, Reena Abraham

കുട്ടികളിലെ ഭാവനാശേഷി വളർത്താനായി നടത്തുന്ന മത്സരമാണ് ടൂർണമെന്റ് ഓഫ് മൈൻഡ് സ്. ഈ മത്സരത്തിൽ ഓസ് ട്രേലിയയെ പ്രതിനിധീകരിച്ച് STEM വിഭാഗത്തിൽ രാജ്യാന്തര തലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഡാർവിനിലെ കുറച്ച് കുട്ടികൾ. ഏഴ് പേരടങ്ങുന്ന ടീമിലെ മൂന്ന് കുട്ടികളും മലയാളികളാണ്. ഡാർവിനിലെ എസിംഗ്ടൺ സ്കൂളിൽ എട്ടിലും ഓമത്തിലും പഠിക്കുന്ന ജോ എബ്രഹാം, അന്ന എബ്രഹാം, ജെയ് സ് ജോമോൻ എന്നിവരാണ് ഈ മലയാളി കുട്ടികൾ. മത്സരത്തെക്കുറിച്ച് കുട്ടികളും, ജോയുടെയും അന്നയുടെയും അമ്മയായ റീന അബ്രഹാമും സംസാരിക്കുന്നത് കേൾക്കാം ....

Coming up next

# TITLE RELEASED TIME MORE
ഓസ്ട്രേലിയയെ ഒന്നാം സ്ഥാനത്തെത്തിച്ച് 3 മലയാളി കുട്ടികൾ; ടൂർണമെന്റ് ഓഫ് മൈൻഡ്‌സ് രാജ്യാന്തര മത്സരത്തിൽ ജേതാക്കളായത് NTയിലെ ടീം 08/11/2021 12:51 ...
അവധി പോലുമില്ലാതെ കൊവിഡ് പ്രതിരോധരംഗത്ത്: ആരോഗ്യമേഖലയിലെ പലരും ജോലി ഉപേക്ഷിക്കുന്നു 28/01/2022 10:41 ...
ആരോഗ്യമന്ത്രിയുടെ പേരിലെ വ്യാജ കത്ത് ഉപയോഗിച്ച് RAT കിറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമം; അന്വേഷണം തുടങ്ങി 28/01/2022 05:20 ...
ഓസ്ട്രേലിയയിലേക്ക് സന്ദർശകർക്ക് ഉടൻ അനുമതി ലഭിക്കും; ഏപ്രിലിന് മുൻപ് പ്രവേശനമെന്ന് പ്രധാനമന്ത്രി 28/01/2022 02:16 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
View More