Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

അനിശ്ചിതത്വം ഇനിയെത്ര നാൾ: അതിർത്തി തുറക്കലിൽ ഇപ്പോഴും ആശങ്കയെന്ന് താത്‌ക്കാലിക വിസകളിലുള്ളവർ

Source: Getty Images

ഓസ് ട്രേലിയൻ അതിർത്തി ഡിസംബർ ഒന്നിന് തുറക്കുമെന്ന വാർത്ത കുടിയേറ്റ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ ഒമിക്രോൺ വൈറസ് വകഭേദം എത്രമാത്രം അപകടകാരിയാണെന്ന് കണ്ടെത്താൻ ഡിസംബർ 15 വരെ അതിർത്തി തുറക്കുന്ന തീരുമാനം ഓസ് ട്രേലിയൻ സർക്കാർ മാറ്റി വച്ചിരിക്കുകയാണ്. താത് ക്കാലിക വിസകളിൽ ഉള്ള നിരവധി പേർക്ക് ഇത് വലിയ തിരിച്ചടിയായാണ് മാറിയിരിക്കുന്നത്. ഇതേക്കുറിച്ച് ചിലർ എസ് ബി എസ് മലയാളത്തോട് വിവരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
അനിശ്ചിതത്വം ഇനിയെത്ര നാൾ: അതിർത്തി തുറക്കലിൽ ഇപ്പോഴും ആശങ്കയെന്ന് താത്‌ക്കാലിക വിസകളിലുള്ളവർ 07/12/2021 10:18 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
'പ്രവാസികളെ നിയന്ത്രിച്ചാൽ കേരളത്തിൽ കൊവിഡ് കുറയുമോ?’: ക്വാറൻറൈൻ നിയന്ത്രണങ്ങളിൽ ആശങ്കയുമായി ഓസ്ട്രേലിയൻ മലയാളികൾ 21/01/2022 13:23 ...
കൊവിഡ് വാക്സിൻ: വിവിധ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു 19/01/2022 04:03 ...
കണക്കിൽ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യസഹായം: ഓൺലൈൻ പരിശീലനമൊരുക്കി സഹോദരിമാർ 19/01/2022 08:08 ...
ഓസ്ട്രേലിയയിലേക്ക് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ വിസ ഫീസ് ഇളവ് ചെയ്യും; അടുത്ത രണ്ടു മാസം ഇളവ് 19/01/2022 04:23 ...
View More