Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

കൊവിഡ് കാലത്ത് നഴ്സുമാർ പണിമുടക്കുന്നതെന്തിന്? ആശുപത്രികളിലെ യഥാർത്ഥ ജോലിസാഹചര്യം ഇതാണ്...

ICU nurses rally outside Westmead Hospital in Sydney on 19 January, 2022. Source: AAP

ന്യൂ സൗത്ത് വെയിൽസ് സർക്കാർ ആശുപത്രികളിലെ നഴ് സുമാർ ഫെബ്രുവരി 15ന് പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പതു വർഷത്തിനു ശേഷം ആദ്യമായി പണിമുടക്കിലേക്ക് പോകുന്നതിൻറെ കാരണങ്ങളെ കുറിച്ചും, ആശുപത്രികളിലെ ജോലി സാഹചര്യങ്ങളെ പറ്റിയും മലയാളി നഴ്സുമാരും, യൂണിയൻ ഭാരവാഹിയും വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Coming up next

# TITLE RELEASED TIME MORE
കൊവിഡ് കാലത്ത് നഴ്സുമാർ പണിമുടക്കുന്നതെന്തിന്? ആശുപത്രികളിലെ യഥാർത്ഥ ജോലിസാഹചര്യം ഇതാണ്... 11/02/2022 14:06 ...
എയർ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; മെൽബണിൽ നാലുദിവസമായി കുടുങ്ങി യാത്രക്കാർ 24/06/2022 07:18 ...
യാത്രക്കാർക്ക് മുന്നറിയിപ്പ്; വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പിന് സാധ്യത 24/06/2022 04:09 ...
പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം... 24/06/2022 17:19 ...
അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ 23/06/2022 12:25 ...
ഓസ്ട്രേലിയൻ ദേശീയ പതാക എടുത്ത് മാറ്റി ഗ്രീൻസ് നേതാവ്; നടപടിക്കെതിരെ രൂക്ഷവിമർശനം 22/06/2022 04:52 ...
പലിശ നിരക്ക് ഇനിയും കൂടുമെന്ന് RBA ഗവർണർ 21/06/2022 05:04 ...
ഓസ്‌ട്രേലിയയിൽ ആരോഗ്യരംഗത്തേക്ക് എങ്ങനെ കരിയർ മാറാം... 21/06/2022 12:55 ...
ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി ഇന്ത്യയിൽ; ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ സഹകരണം ലക്ഷ്യം 20/06/2022 05:16 ...
വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം… 20/06/2022 17:42 ...
View More