Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio

അദാനി ഖനിക്ക് അനുമതി: പദ്ധതിയെക്കുറിച്ച് പ്രദേശത്തെ മലയാളികൾ എന്ത് ചിന്തിക്കുന്നു

Source: AAP Image/Supplied by the Australian Conservation Foundation, Gary Farr

ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരിന്നിട്ടും അദാനി കൽക്കരി പദ്ധതിക്ക് മുന്നോട്ട് പോകാനുള്ള അന്തിമ അനുമതി ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ചു. പദ്ധതിക്ക് അനുമതി നല്കിയത് പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിരവധിയാളുകൾ അനുമതിക്ക് ശേഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്താണ് പദ്ധതിയുടെ സമീപത്തുള്ള ടൗൺസ് വില്ലിലുള്ള മലയാളികളുടെ അഭിപ്രായം? ഇവിടെയുള്ള ചിലരുടെ അഭിപ്രായം എസ് ബി എസ് മലയാളം തേടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
അദാനി ഖനിക്ക് അനുമതി: പദ്ധതിയെക്കുറിച്ച് പ്രദേശത്തെ മലയാളികൾ എന്ത് ചിന്തിക്കുന്നു 17/06/2019 11:07 ...
പെർത്തിൽ PUMA യുടെ നേതൃത്വത്തിൽ വള്ളംകളി മത്സരം 20/09/2020 05:13 ...
ആഭ്യന്തര വിമാനയാത്രകൾക്ക് പുതിയ വ്യവസ്ഥ; ഹോം ക്വാറന്റൈൻ പരിഗണിക്കാനും നിർദ്ദേശം 18/09/2020 06:17 ...
‘ഒറ്റയ്ക്കിരുന്ന്, ഒരുമിച്ച് പൊരുതി’: കൊവിഡ് ബാധിച്ച മലയാളി നഴ്സ് കുടുംബത്തിലേക്ക് പടരാതെ കാത്തത് ഇങ്ങനെ 18/09/2020 11:54 ...
ഓസ്ട്രേലിയയിലെ കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും ഏജ്ഡ് കെയറുകളിലാകാൻ കാരണം എന്ത്...? 17/09/2020 11:06 ...
പഠന ലോൺ മുതൽ സർക്കാർ ജോലി വരെ: ഓസ്‌ട്രേലിയൻ പൗരത്വമെടുത്തലുള്ള ഗുണങ്ങൾ 17/09/2020 05:29 ...
വിക്ടോറിയയിലെ ലോക്ക്ഡൗണിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസ്; സജീവമായ കേസുകള്‍ ആയിരത്തില്‍ താഴെയായി 16/09/2020 06:34 ...
ACTക്കാർക്കുള്ള അതിർത്തി നിയന്ത്രണം സൗത്ത് ഓസ്ട്രേലിയ പിൻവലിച്ചു; NSWക്കാർക്ക് നിയന്ത്രണം തുടരും 15/09/2020 04:19 ...
195 രാജ്യങ്ങളുടെ ദേശീയഗാനം പാടി ശ്രദ്ധേയയായ മലയാളി പെൺകുട്ടി ഇനി UN അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ QLD വിഭാഗം സെക്രട്ടറി 15/09/2020 11:56 ...
മെൽബണിൽ അറസ്റ്റിനിടെ യുവാവിന്റെ തലയിൽ പൊലീസ് ചവിട്ടുന്ന വീഡിയോ: അന്വേഷണം തുടങ്ങി 14/09/2020 05:24 ...
View More