സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് ഔദ്യോഗികമായി യാത്രയയപ്പ് നൽകാൻ മെൽബൺ നഗരം ഒരുങ്ങുകയാണ്. മെൽബണിലേക്ക് താമസം മാറ്റുമ്പോൾ ഉണ്ടായിരുന്ന ഒരു സ്വപ്നം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ നിരാശയാണ് വോണിന്റെ യാത്രയയപ്പിന് മുമ്പ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ തിലകരത്നെ ദിൽഷൻ പങ്കുവയ്ക്കുന്നത്. എസ് ബി എസ് മലയാളവുമായി ദിൽഷൻ സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ദിൽഷന്റെ സ്വപ്നം ബാക്കി; മകൾക്ക് സ്പിൻ പാഠങ്ങൾ പകരാതെ വോൺ യാത്രയായി
Shane Warne interacts with T. Dilshan at the Chinnaswamy Stadium, April 19, 2011 Source: Flickr/Roayal Challengers Bangalore CC BY-NC-SA 2.0