Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്‌ട്രേലിയയിൽ അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ വാക്‌സിനേഷൻ തുടങ്ങി: അറിയേണ്ടതെല്ലാം

NSW Premier Dominic Perrottet watches on as Ines Panagopailos, 8, receives her first dose of the COVID-19 vaccination at the Sydney Children’s Hospital Source: AAP Image/Bianca De Marchi

ഓസ് ട്രേലിയയിൽ അഞ്ച് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക് സിനേഷൻ ഇന്ന് (തിങ്കളാഴ്ച) ആരംഭിച്ചു. കുട്ടികളുടെ വാക് സിനേഷൻ സംബന്ധിച്ച് മാതാപിതാക്കൾക്ക് ഒട്ടേറെ ആശങ്കകളാണ് ഉള്ളത്. മെൽബണിൽ ഈ പ്രായവിഭാഗത്തിലെ രണ്ടു കുട്ടികളുടെ അച്ഛനായ ജിനോ മാത്യു ആശങ്കകൾ പങ്കുവയ്ക്കുന്നതും, ഡോ. പ്രതാപ് ജോൺ ഫിലിപ്പ് അതേക്കുറിച്ച് വിശദീകരിക്കുന്നതും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്. 

Coming up next

# TITLE RELEASED TIME MORE
ഓസ്‌ട്രേലിയയിൽ അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ വാക്‌സിനേഷൻ തുടങ്ങി: അറിയേണ്ടതെല്ലാം 10/01/2022 13:56 ...
അതിതീവ്രമാകുന്ന ഫ്ലൂ സീസൺ: കൊവിഡ് കാലത്ത് സ്വീകരിക്കേണ്ട അധിക കരുതലുകൾ അറിയാം… 28/05/2022 12:24 ...
മുരുഗപ്പൻ കുടുംബം തിരികെ ബിലോയിലയിലേക്ക്; ബ്രിഡ്ജിംഗ് വിസ നൽകുമെന്ന് ആഭ്യന്തര മന്ത്രി 27/05/2022 04:29 ...
റെയിൽവേ രംഗത്തെ തൊഴിലുകളും പുതിയ സാങ്കേതികവിദ്യയും: ശ്രദ്ധേയമായി പെർത്ത് മലയാളിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം 26/05/2022 08:03 ...
''സ്കൂളിൽ നിന്ന് കുട്ടികൾ സുരക്ഷിതമായി തിരിച്ചെത്തുമോയെന്ന ആശങ്കയിൽ മാതാപിതാക്കൾ'': ടെക്സസ് വെടിവയ്പ്പിന് ശേഷം മലയാളി മാതാവ് 26/05/2022 10:18 ...
ഒരാഴ്ചയിൽ ലഭിച്ചത് ഒരു മീറ്റർ മഴ; അതിതീവ്ര മഴ പതിവാകുമെന്ന് മുന്നറിയിപ്പ് 25/05/2022 04:57 ...
വിദേശ നഴ്സുമാർക്ക് പൗരത്വം നൽകുന്നത് വേഗത്തിലാക്കണമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ; ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടും 24/05/2022 05:32 ...
ബ്രിസ്‌ബൈനിലെ ഗ്രീൻസ് തരംഗം, WAലെ ലേബർ അനുകൂല സ്വിംഗ്: പ്രദേശത്തെ മലയാളി വോട്ടർമാർ വിലയിരുത്തുന്നു 24/05/2022 08:16 ...
ബിലോയില തമിഴ് കുടുംബത്തിന് ആശ്വാസം; എത്രയും വേഗം ബിലോയിലയിൽ തിരിച്ചെത്തിക്കുമെന്ന് പുതിയ സർക്കാർ 23/05/2022 05:17 ...
SBS TVയിൽ ഇനി മലയാളം വാർത്തയും; വേൾഡ് വാച്ച് ചാനൽ സംപ്രേഷണം തുടങ്ങി 23/05/2022 13:13 ...
View More